വ്യക്തികള്‍ വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയോ വ്യക്തികളുടേയോ ബഹുജന സമ്മതി (പബ്ലിക് റിലേഷന്‍) വര്‍ദ്ധിപ്പിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുകയെന്നതി സഹായിക്കുകയെന്നതാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം.

ആശയവിനിമയരംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ട്രെന്‍ഡുകളും അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. വ്യക്തിപരമായി അയയ്ക്കുന്ന ഇ-മെയിലുകള്‍, വാട്സ് ആപ്പ് സന്ദേശങ്ങള്‍ തുടങ്ങി സമൂഹമാധ്യമങ്ങള്‍, വെബ്പോര്‍ട്ടലുകള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങിയ ഇടങ്ങളി മാതൃകാനുസാരമായ ലേഖനങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പരസ്യമാണെന്ന് തോന്നാത്ത വിധം രഹസ്യമായി പരസ്യം ചെയ്യുകയാണ്.

പരസ്യം ഢെ പബ്ലിക് റിലേഷന്‍

പരസ്യം പൂര്‍ണമായും ഉത്പന്നങ്ങളെ കേന്ദ്രീകരിച്ചുള്ളതും വിപണി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമാണ്. പരസ്യങ്ങളിലുള്ള വിശ്വാസം പൊതുജനത്തിന് കുറഞ്ഞ് വരികയാണ്. എന്നാ പബ്ലിക് റിലേഷന്‍ ശ്രദ്ധ ന കുന്നത് സ്ഥാപനത്തിന്‍റെ ജനപ്രീതിയിലാണ്. പരസ്യം പ്രത്യക്ഷവും പി ആര്‍ പരോക്ഷവുമാണ്. പൊതുജനവികാരം മുന്‍കൂട്ടി കാണുകയും അവയെ വിശകലനം ചെയ്ത് വ്യാഖ്യാനിക്കാനും പി ആര്‍ കസള്‍ട്ടന്‍സികള്‍ സഹായിക്കുന്നു. അതിലൂടെ കമ്പനിയുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏത് വിധമാണ് പൊതുസമൂഹത്തി ബാധിക്കുകയെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുന്നു. സ്ഥാപനത്തിന്‍റെ ഉന്നതി ലക്ഷ്യം വച്ചുള്ള ഗവേഷണങ്ങള്‍ നടത്തുകയും പൊതുവികാരം മനസ്സിലാക്കുന്നതിനുള്ള പരിപാടികള്‍ നിശ്ചിത ഇടവേളകളി നടത്തുന്നതിനും ഞങ്ങള്‍ സഹായിക്കുന്നു.

സേവനങ്ങള്‍

വ്യക്തികള്‍, സ്ഥാപനങ്ങള്‍, പരിപാടികള്‍, ചലച്ചിത്രങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും പി ആര്‍ സേവനങ്ങള്‍ ആവശ്യമായി വരുന്നത്.

1.പത്രക്കുറിപ്പ് തയ്യാറാക്കുക
2. ഫീച്ചറുകള്‍ തയ്യാറാക്കുക (പത്രം, ആനുകാലികങ്ങള്‍, ടെലിവിഷന്‍, റേഡിയോ)
3. അഭിമുഖ സംഭാഷണങ്ങള്‍ തയ്യാറാക്കുക
4. എഡിറ്റോറിയ / ഗസ്റ്റ് കോളം കുറിപ്പുകള്‍
5. ബ്ലോഗ് എഴുത്തുകള്‍
6. വെബ്സൈറ്റ് പ്രൊമോഷന്‍
7. സെമിനാറുകള്‍ & ശി പശാലകള്‍
8. പൊതുപരിപാടികള്‍
9. സമൂഹമാധ്യമങ്ങളിലെ പ്രചരണം (ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ലിങ്ക്ഡിന്‍, ഗൂഗിള്‍ പ്ലസ്, പിന്‍ററസ്റ്റ്, ഇന്‍സ്റ്റാഗ്രാം…)
10. പ്രത്യേക പരിപാടികള്‍/ പ്രദര്‍ശനമേളകള്‍
11. പ്രശ്നപരിഹാര മാര്‍ഗങ്ങള്‍

Rate us and Write a Review

Your Rating for this listing

angry
crying
sleeping
smily
cool
Browse

Your review is recommended to be at least 140 characters long

Your request has been submitted successfully.

Show all timings
  • Monday09:00 AM - 05:00 PM
  • Tuesday09:00 AM - 05:00 PM
  • Wednesday09:00 AM - 05:00 PM
  • Thursday09:00 AM - 05:00 PM
  • Friday09:00 AM - 05:00 PM